Skip to content

Instantly share code, notes, and snippets.

@suhailvs
Created November 25, 2021 11:27
Show Gist options
  • Star 0 You must be signed in to star a gist
  • Fork 0 You must be signed in to fork a gist
  • Save suhailvs/2834a03d1e9a79abb295834c19822b79 to your computer and use it in GitHub Desktop.
Save suhailvs/2834a03d1e9a79abb295834c19822b79 to your computer and use it in GitHub Desktop.
Stack Whitepaper
  • ആദ്യം നമ്മൾ കൊറേ bitcoin വാങ്ങുന്നു .

  • ഇത് നമ്മൾ അടുത്തുള്ള വീട്ടുകാർക്കും കുടുംബക്കാർക്കും പൈസക്ക് കൊടുക്കുന്നു

  • ഇനി നമ്മൾ ഒരു mobile app നിർമിക്കുന്നു (similar to amazon )

  • നമ്മൾ bitcoin കൊടുത്ത ആളുകൾക്ക്* ഈ mobile app നൽകുന്നു

  • അവർ* ഈ mobile app വഴി bitcoin payment ചെയ്‌ത്‌ സാധനങ്ങൾ order ചെയ്യുന്നു (electronics ,groceries, appliances, recharges ..etc )

  • നമ്മക്ക് bitcoin കിട്ടുമ്പോൾ നമ്മടെ കയ്യിലെ cash ഉപയോഗിച്ച് ഈ order ചെയ്ത സാധനങ്ങൾ അടുത്ത കടകളിൽ നിന്നും വാങ്ങി അവർക്കു* വീടുകളിൽ delivery ചെയ്തു കൊടുക്കുന്നു

  • ഇനി അവർക്കു* bitcoin exchange ചെയ്തു indian rupee അല്ലെങ്കിൽ indian rupee exchange ചെയ്തു bitcoin വേണമെങ്കിൽ international exchange rate + commission(based on our salary) വാങ്ങി നമ്മൾ അവർക്കു indian rupee അല്ലെങ്കിൽ bitcoin കൊടുക്കുന്നു

*ഉദ്ദേശിക്കുന്നത് അടുത്തുള്ള വീട്ടുകാർക്കും കുടുംബക്കാർ

Sign up for free to join this conversation on GitHub. Already have an account? Sign in to comment