-
ആദ്യം നമ്മൾ കൊറേ bitcoin വാങ്ങുന്നു .
-
ഇത് നമ്മൾ അടുത്തുള്ള വീട്ടുകാർക്കും കുടുംബക്കാർക്കും പൈസക്ക് കൊടുക്കുന്നു
-
ഇനി നമ്മൾ ഒരു mobile app നിർമിക്കുന്നു (similar to amazon )
-
നമ്മൾ bitcoin കൊടുത്ത ആളുകൾക്ക്* ഈ mobile app നൽകുന്നു
-
അവർ* ഈ mobile app വഴി bitcoin payment ചെയ്‌ത് സാധനങ്ങൾ order ചെയ്യുന്നു (electronics ,groceries, appliances, recharges ..etc )
-
നമ്മക്ക് bitcoin കിട്ടുമ്പോൾ നമ്മടെ കയ്യിലെ cash ഉപയോഗിച്ച് ഈ order ചെയ്ത സാധനങ്ങൾ അടുത്ത കടകളിൽ നിന്നും വാങ്ങി അവർക്കു* വീടുകളിൽ delivery ചെയ്തു കൊടുക്കുന്നു
-
ഇനി അവർക്കു* bitcoin exchange ചെയ്തു indian rupee അല്ലെങ്കിൽ indian rupee exchange ചെയ്തു bitcoin വേണമെങ്കിൽ international exchange rate + commission(based on our salary) വാങ്ങി നമ്മൾ അവർക്കു indian rupee അല്ലെങ്കിൽ bitcoin കൊടുക്കുന്നു
*ഉദ്ദേശിക്കുന്നത് അടുത്തുള്ള വീട്ടുകാർക്കും കുടുംബക്കാർ